കോതമംഗലം: മാതിരപ്പിള്ളി നെടിയത്ത് ജോണ്‍ മാത്യു (75) നിര്യാതനായി. ഭാര്യ: അങ്കമാലി തുറവൂര്‍ കൂരന്‍ കുടുംബാംഗം അമ്മിണി. മക്കള്‍: ജോജോണ്‍ (മസ്കത്ത്), ജോയ്സി ജോണ്‍, ബിന്ദുജോണ്‍. മരുമക്കള്‍: മമിത ഊട്ടയില്‍ കളമ്പൂര്, അജി പുത്തന്‍വീട്ടില്‍, അജയ് തുകലന്‍ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍.