മുരണി: മുപ്പാത്തിൽ മഞ്ചീരത്തിൽ എം.ആർ. സുബ്രഹ്മണ്യൻ നായർ (രാജപ്പൻ - 88) നിര്യാതനായി. കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ശ്രീമണി. മക്കൾ: ശ്രീവിദ്യ, പരേതനായ ശ്രീകുമാർ. മരുമക്കൾ: ദേവാനന്ദ്, ശ്യാമള. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിൽ.