മാരൂർ: കിസാൻമുക്ക് ഷീജാ ഭവനത്തിൽ പരേതനായ വാസുദേവെൻറ ഭാര്യ രത്നമ്മ (72) നിര്യാതയായി. മക്കൾ: ഷീജ രാജീവ്, സജീവ്ലാൽ. മരുമക്കൾ: രാജീവ്, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.