മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാർഡ് പൊന്നാട് മൂപ്പൻ തറയിൽ ഹംസ (75) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: നസീമ, ജാരിസ, യൂനസ്, ഹാഫിള് മുഹമ്മദ് റഫീഖ് (അബൂദബി), സെമീന, അഫ്സൽ, അസ്ലം (സിറാജ് ലേഖകൻ, മണ്ണഞ്ചേരി, കാവുങ്കൽ പഞ്ചായത്ത് എൽ.പി സ്കൂൾ). മരുമക്കൾ: അലിമോൻ, നൗഷാദ്, ഷിയ, ഫാത്തിമ (അബൂദബി), അബ്ദുൽ സത്താർ സഖാഫി (മുദരിസ്, കൊല്ലം ജുമാമസ്ജിദ് ), മുംതാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പൊന്നാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.