പള്ളിപ്പുറം: അച്ചാരുപറമ്പിൽ കാക്കു പയസിെൻറ ഭാര്യ കമീല (85) നിര്യാതയായി. മക്കൾ: ജെസി, ജേക്കബ്, ജോർജ്, സി. ലിനറ്റ്, സി. ടെസി, ഫാ. ബെന്നി, നെസ്സി, ടൈറ്റസ്, ഫാ. ബേസിൽ, ബെൻസി, നെൽസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിൽ.