കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ ചീരക്കുഴിയിൽ എം.കെ. നാരായണൻ ആചാരി (75) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: അജീഷ്, അനീഷ്, അനൂപ്. മരുമക്കൾ: ആശ, ഹണി, വർഷ.