തോടന്നൂർ: തോടന്നൂർ എം.എൽ.പി സ്കൂൾ മാനേജറും മഹല്ല് പ്രസിഡൻറുമായ പി.എം. മൊയ്തീൻ മൗലവി (73) നിര്യാതനായി. ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: റഷീദ്, ജാഫർ (ഇരുവരും ഖത്തർ), സക്കീന, റൈഹാനത്ത്. മരുമക്കൾ: ഇഖ്ബാൽ, സിറാജ്, അസ്മ, ഫാത്തിമത്ത് ഷാന.