അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി ഉറുമീസ് ദേവസി (പാപ്പു- 81) നിര്യാതനായി. ഭാര്യ: ചേരാമല്ലൂർ മറ്റേക്കാട്ട് കുടുംബാംഗം പരേതയായ ഏല്യാക്കുട്ടി. മക്കൾ: ഗ്രേസി, ഹോർമിസ്, ജോജി, മിനി, നൈസി. മരുമക്കൾ: ദേവസിക്കുട്ടി, ദേവസി, ദേവസി, റിൻസി, ലില്ലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.