കൂത്താട്ടുകുളം: കാക്കൂർ വെട്ടിമൂട് ആമിക്കാട്ടുകുടിയിൽ പി.സി. വർഗീസ് (76) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം ഉപ്പഴക്കാട്ട് പുത്തൻപുര കുടുംബാംഗം ലീലാമ്മ. മകൻ: ലൈജു (കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടർ, പിറവം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പാമ്പാക്കുട വലിയപള്ളി സെമിത്തേരിയിൽ.