ബാലുശ്ശേരി: പൂനത്ത് കൂട്ടുമാവുള്ളതിൽ താമസിക്കുന്ന മീത്തലെ കേളോത്ത് ഗോവിന്ദൻകുട്ടി നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: ദിനേശ് ബാബു, ഗിരിജ. മരുമക്കൾ: ബാബുരാജ് (റിട്ട. എസ്.െഎ), ബീന (നഴ്സ്, ശ്രീധർ നഴ്സിങ് ഹോം, ബാലുശ്ശേരി). സഹോദരങ്ങൾ: അമ്മാളു അമ്മ, കൃഷ്ണൻകുട്ടി നായർ, രാഘവൻ നായർ.