ഇരിങ്ങത്ത്: മഞ്ഞകുളത്തെ ചോയിക്കണ്ടി നാരായണൻ (70 -റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷർളി, ഷിംന, ഷിബിൻ. മരുമക്കൾ: ഷജിൽ, ശ്രീലേഷ്, സ്നേഹ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാണു.