കളമശ്ശേരി: ഏലൂർ നോർത്ത് ഡൊമട്ടി വീട്ടിൽ വീരയ്യ (62) നിര്യാതനായി. ഭാര്യ ലക്ഷ്മി. മക്കൾ: ശ്രീനിവാസ റാവു, രാമകൃഷ്ണറാവു, ബാബു അയ്യപ്പൻ. മരുമക്കൾ: ശ്രീദേവി, പൂവിത, യമുന.