മട്ടാഞ്ചേരി: കോമ്പാറ മുക്കിൽ പരേതനായ മുഹമ്മദിെൻറ മകൻ എം. ഹനീഫ് (65) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: നജീബ്, സുധീർ, റുബീന. മരുക്കൾ: റസീന, ഹാഷിം.