വൈക്കിലശ്ശേരി: കുത്തിക്കണ്ടിയിൽ ഭാസ്കരെൻറ ഭാര്യ പ്രമീള (46) നിര്യാതയായി. പിതാവ്: ഗോവിന്ദൻ. മാതാവ്: ജാനകി. മക്കൾ: അഭിജിത്ത്, അഭിഷേക്. മരുമകൾ: ശ്രുതി.