കക്കട്ടിൽ: ടൗണിലെ ഈഗ്ൾ ടെയ്ലേഴ്സ് ഉടമ കല്ലുപുരയിൽ നാണു (70) നിര്യാതനായി. ഭാര്യ: അനിത. മകൾ: ഷൈമ. മരുമകൻ: മനോജ്. സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, ദേവി, ചന്ദ്രൻ, ചന്ദ്രി, ബാബു.