കളമശ്ശേരി: കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന ബസ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു. മഞ്ഞുമ്മൽ കൊല്ലംപറമ്പിൽ അബ്ദുൽ ഹക്കീമാണ് (53) മരിച്ചത്. മാതാവ്: ഐഷാബീവി. ഭാര്യ: ജിബി. മകൻ: അബിനാസ്