കണ്ണമ്പ്ര: കിഴക്കേകളം വീട്ടിൽ പരേതനായ ആറുമുഖെൻറ ഭാര്യ സത്യഭാമ (94) നിര്യാതയായി. മക്കൾ: പ്രകാശൻ, സഹദേവൻ, ശിവദാസ്, ഗോപി, അംബിക. മരുമക്കൾ: സുരേഷ്, എൽസമ്മ, വസന്ത, സിസിലി, രാജി.