ചെർപ്പുളശ്ശേരി: ചളവറ മുണ്ടക്കോട്ടുകുറുശ്ശി പാറെക്കാട്ട് (അവിഞ്ഞിങ്ങാട്ടുപൂളക്കൽ) വാസുദേവൻ (81) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: മാധവിക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: കവിത(അധ്യാപിക, ചളവറ എച്ച്.എസ്.എസ്), സംഗീത (ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്). മരുമക്കൾ: പ്രദീപ്, സുരേഷ്.