ഷൊർണൂർ: മുതലിയാർ തെരുവ് നമ്പൻതൊടിയിൽ ലക്ഷ്മണൻ (മണി - 72) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: വനജ. മക്കൾ: രഞ്ജിത്, രജനീഷ്, രതീഷ്. മരുമക്കൾ: അശ്വതി, നിമി, ആതിര.