ഒറ്റപ്പാലം: അമ്പലപ്പാറ മുണ്ടിരിക്കൽ പടി തെക്കേപുരക്കൽ പരേതനായ മാതരെൻറ ഭാര്യ ജാനകി (68) നിര്യാതയായി. മക്കൾ: മോഹനൻ, ബാബു, സുരേഷ്, മാധവൻ, മണികണ്ഠൻ, ശ്യാമള, പരേതനായ വിജയൻ. മരുമക്കൾ: പ്രേമ, വിജയകുമാരി, സുജാത, പ്രശാന്ത, സരള, സുനിത, കുട്ടൻ.