ചാലക്കുടി: ഓണക്കളി കലാകാരന് അന്നനാട് കോലോത്ത് പാറപ്പുറത്ത് മധു (47) നിര്യാതനായി. ഭാര്യ: സിനി. മക്കള്: മിഥുന്, പവന. പിതാവ്: കുഞ്ഞിപേങ്ങൻ. മാതാവ്: കുറമ്പകുട്ടി. സഹോദരന്: അജി, മണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.