പുന്നയൂർ: തെക്കേ പുന്നയൂർ പള്ളിയുടെ സമീപം താമസിക്കുന്ന അറക്കപറമ്പിൽ കുഞ്ഞിമോെൻറ മകൻ മുഹമ്മദ് (52) അബൂദബിയിൽ നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: റംല. മക്കൾ: റുഫൈദ്, റംഷി, റുഫിദ. മരുമക്കൾ: അഫ്സൽ, ബദറു. മൃതദേഹം നാട്ടിലെത്തിക്കും.