കാരമുക്ക്: താണിക്കൽ ചാലിശ്ശേരി ഫ്രാൻസിസിെൻറ മകൻ ജോസഫ് (74) നിര്യാതനായി. ഭാര്യ: മേരി വിജയം. മക്കൾ: സ്മിത, ഫ്രാൻസിസ് ഡിറ്റോ (ടിറ്റു). മരുമക്കൾ: സോൾവിൻ കുണ്ടുകുളങ്ങര, ആൻ മേരി (ടിനു) ചിറക്കേക്കാരൻ.