പാവറട്ടി: പുവ്വത്തൂർ വയനാടൻ തറക്ക് സമീപം ചിരിയങ്കണ്ടത്ത് ലോനപ്പെൻറ മകൻ വിൽസൺ (62) നിര്യാതനായി. ഭാര്യ: റോസിലി (നിമ്മി). മക്കൾ: ബ്രിജി, പരേതനായ ബ്രിജു. മരുമകൻ: മേജോ.