തൃശൂര്‍: എം.ജി.റോഡ് പോട്ടയില്‍ ലെയിന്‍ കാര്‍ത്തിക വീട്ടില്‍ റിട്ട. കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ സി. ശങ്കരന്‍കുട്ടി മേനോന് (95) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേ കാമത്ത് ജാനകി അമ്മ. മക്കള്‍: ഗീത, സുരേഷ് (ബാബു), രാജു, മധു (ദുബൈ), ലത. മരുമക്കള്‍: രാധാകൃഷ്ണന് (ചെന്നൈ), ശാന്ത, സന്ധ്യ (കെ.എസ്.എഫ്.ഇ), സത്യന് (ബിസിനസ്സ്).