കൊടകര: കാവില്‍ കൈലാസപുരം പിഷാരത്ത് പരേതനായ നാരായണ പിഷാരടിയുടെ ഭാര്യ മാലിനി പിഷാരസ്യാര്‍ (83) നിര്യാതയായി. മക്കള്‍: മായാദേവി, മിനി. മരുമക്കള്‍: ഉല്ലാസ്കൃഷ്ണന്‍, സോമന്.