ആമ്പല്ലൂർ: പുതുക്കാട്തെക്കെ തൊറവ് കുറ്റിക്കാടൻ കുഞ്ഞിപ്പാലുവിെൻറ മകൻ ഇനാശു (80) നിര്യാതനായി. മക്കൾ: പോൾ, പീറ്റർ, ജോസഫ്. മരുമക്കൾ: ലിസ, ഷീമ, ലിജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.