തൃശൂർ: മിഷ്യന് ക്വര്‍ട്ടേഴ്സില്‍ ടാഗോര്‍ നഗര്‍ ചിറയത്ത് പരേതനായ റപ്പായിയുടെ മകന് ലോനപ്പന് (93) കോവിഡ് ബാധിച്ച് മരിച്ചു. ചെവ്വാഴ്ച ദേഹാസ്വസ്ഥ്യെത്ത തുടര്‍ന്ന്് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: എല്‍സി. മക്കള്‍: വിന്‍സന്‍, പ്രിന്‍സി, ജാന്‍സി, വിന്‍സി, ഡെയ്സന്‍, പരേതയായ മേഴ്സി. മരുമക്കള്‍: പരേതനായ ആൻറണി, ജാന്‍സി, പരേതനായ ജോണി, ആൻറു, ഫ്രഡി, ഫീജി. സംസ്കാരം ബുധനാഴ്ച.