മലപ്പുറം: കണ്ണത്തുപാറ പരേതനായ തത്തയിൽ മുഹമ്മദിെൻറ മകൻ അലി (52) നിര്യാതനായി. ഭാര്യ: തോരപ്പ ഹഫ്സത്ത്. മകൻ: അദ്നാൻ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അഷ്റഫ്, സലീം, ഹാരിസ്, ആയിശ, ഖദീജ.