തിരൂരങ്ങാടി: കുണ്ടൂർ മൂലക്കലിലെ പരേതനായ പൂളക്കാട്ട് മുഹമ്മദ് ഹാജിയുടെ മകൻ അലി (50) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗവും കുണ്ടൂർ മൂലക്കൽ സാന്ത്വനം സെക്രട്ടറിയുമാണ്. ഭാര്യ: റംല. മക്കൾ: അനീസ്, ശഹല, ഫാത്തിമ റിൻശ. മരുമകൻ: ഫള്ൽ (വലിയോറ).