മഞ്ചേരി: നഗരത്തിലെ പഴയകാല സ്റ്റേഷനറി വ്യാപാരി നെല്ലിപ്പറമ്പ് ചുങ്കത്ത് അലവിക്കുട്ടി (87) നിര്യാതനായി. ഭാര്യ: മറിയുമ്മ കുന്നുമ്മല്‍ (പന്തല്ലൂര്‍). മക്കള്‍: സൈനബ, അബ്ദുല്‍ അസീസ്, ഫാത്തിമ, ഷഹര്‍ബാനു, അന്‍വര്‍ ഹുസൈന്. മരുമക്കള്‍: അബ്ദുല്‍ മജീദ് (പത്തിരിയാല്‍), സൗദ (അറവങ്കര), നൗഷാദലി (നിലമ്പൂര്‍ ചന്തക്കുന്ന്), ഇല്യാസ് (കിടങ്ങഴി), സമീന (മുണ്ടുപറമ്പ്).