വളാഞ്ചേരി: മദ്റസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന വളാഞ്ചേരി മൂച്ചിക്കൽ പനോളി മുഹമ്മദ് മുസ്ലിയാർ (87) നിര്യാതനായി. ഭാര്യ: പാലക്കൽ ഫാത്തിമ. മക്കൾ: ഉസാമ, അബ്ദുസ്സമദ്, ഹസൻ യാസർ, ആരിഫ, അബ്ദുൽ ജലീൽ, അബൂബക്കർ. മരുമക്കൾ: മുഹമ്മദ് കുട്ടി സഖാഫി (കോങ്ങാട്), നജ്മുന്നിസ (പുത്തനത്താനി), അഫീഫ (കുറുക്കോൾ), മൈമൂനത്ത് (കാട്ടിപ്പരുത്തി).