കല്പകഞ്ചേരി: കുറുക്കോൾ കുന്ന് പാറക്കൂട് വണ്ണാംചോല വിശ്വംഭരൻ വൈദ്യർ (52) നിര്യാതനായി. കടുങ്ങാത്തുകുണ്ട് സീതാറാം ആയുർവേദ ഫാർമസിയിലെ വൈദ്യനായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: വിസ്മയ, പ്രവീണ, ദൃശ്യ. സഹോദരങ്ങൾ: സുലോചന, പരേതനായ വേണു.