വൈലത്തൂര്‍: പൊൻമുണ്ടം കുളങ്ങര തറയിൽ യൂസുഫ് (61) നിര്യാതനായി. ഭാര്യ: ഫാത്തിമ (തലക്കടത്തൂർ). മക്കൾ: ശരീഫ, വഹീദ, ഫൈസൽ, ഹാരിസ്. മരുമക്കൾ: ഗഫൂർ (തെന്നല), മുഹമ്മദ് (പറങ്കിമൂച്ചിക്കൽ), മുഹ്സിന (എടരിക്കോട്).