പൊന്നാനി: സിയാറത്ത് പള്ളിക്ക് സമീപം റിട്ട. മിലിട്ടറി എൻജിനീയർ പടിഞ്ഞാറകമെന്ന കൊല്ലാനകത്ത് മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: ടി.പി. സുഹ്റ. മക്കൾ: സബീന മുഹമ്മദ് (അധ്യാപിക, ഷാർജ ഇന്ത്യൻ സ്കുൾ), ശാഹിദ് (എൻജിനീയർ അഡ് നോക്ക്, അബൂദബി). മരുമക്കൾ: അബ്ദുൽ വഹാബ് (ലാബ് ടെക്നീഷ്യൻ ഷാർജ), ഡോ. സിൽസില (എറണാകുളം). സഹോദരങ്ങൾ: പി.കെ. ഖാദർകുട്ടി ഹാജി (റിട്ട. വാർഫ് സൂപ്രണ്ട്, ബേപ്പൂർ പോർട്ട്), പരേതരായ അബ്ദുൽ ലത്തീഫ്, ഖദീജ, സാറു, നഫീസ, റാബിയ.