വേങ്ങര: ഊരകം കുറ്റാളൂർ താഴത്തുവീട്ടിൽ ഹംസ ഹാജിയുടെയും കുണ്ടുപുഴക്കൽ ഫാത്തിമയുടെയും മകന് ജൈസൽ (31) കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് ദിവസമായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുറ്റാളൂർ മാതൊടു ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: ജാസ്മിൻ, ജാൻസ, ജസ്ന, ജസീല.