പരപ്പനങ്ങാടി: ഉള്ളണം അങ്ങാടിയില ഇൻഡ്രസ്റ്റീൽ ഉടമ കാട്ടിൽ പീടിയേക്കൽ അബ്ദുൽ കരീമിെൻറ മകൻ മുഹമ്മദ് ഷാമിൽ (9) വീട്ടിലെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. ഉള്ളണം എ.എം.യു.പി സ്കൂൾ നാലാംതരം വിദ്യാർഥിയാണ്. മാതാവ്: ആയിശബീവി. സഹോദരങ്ങൾ: ഖദീജത്തുൽ ഷംല, ഷഹില ഷറിൻ.