കുന്ദമംഗലം: മടവൂർ ചാത്തനാറമ്പത്ത് കുളങ്ങരേടത്ത് കേളോത്ത് കണ്ടിയിൽ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: അമ്മാളുഅമ്മ. മക്കൾ: മുരളീധരൻ, ആനന്ദകുമാർ, പരേതയായ ഗീത. മരുമക്കൾ: ഷീബ, സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.