ഉള്ള്യേരി: അത്തോളി കണ്ണിപ്പൊയിൽ ചെറുകുളങ്ങര രാഘവൻ (73) നിര്യാതനായി. ഭാര്യ: ശകുന്തള (നിർമല്ലൂർ). മക്കൾ: ശബരീശൻ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി), അനുശ്രീ. സഹോദരങ്ങൾ: രാരിച്ചക്കുട്ടി, മാധവി, പരേതരായ ദാമോദരൻ, ഗോപാലൻ.