പേരാമ്പ്ര: പരേതനായ മരുതോറച്ചാലിൽ ചെക്കിണിയുടെ (റിട്ട. ലൈബ്രേറിയൻ, പേരാമ്പ്ര പബ്ലിക് ലൈബ്രറി) ഭാര്യ കാർത്യായനി (73) നിര്യാതയായി. മക്കൾ: അജിത, അനിത, അനിൽകുമാർ (ഖത്തർ), ആശാലത. മരുമക്കൾ: സദാനന്ദൻ, മധുസൂദനൻ, ജിഷ, പരേതനായ നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച.