കാട്ടിൽപീടിക: വഴുതിന പാടം പരേതനായ ചന്ദ്രെൻറ ഭാര്യ കല്യാണി (64) നിര്യാതയായി. മക്കൾ: ഗണേശൻ, ശ്രീജ. മരുമക്കൾ: ഷൈജ. സംസ്കാരം ബുധനാഴ്ച 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.