പേരാമ്പ്ര: കല്ലോട് പാറാട്ടുപാറ തണ്ണിക്കുണ്ടും ചാലിൽ താമസിക്കുന്ന കുട്ടി ചെക്കിണിയുടെ ഭാര്യ കല്യാണി (68) നിര്യാതയായി. മക്കൾ: സുനിൽ, സുധ. സുനിത. മരുമക്കൾ: ശിവദാസൻ, ബാബു കാപ്പുമ്മൽ.