കാളാണ്ടിത്താഴം: കൊല്ലറക്കൽ പരേതനായ സാമികുട്ടിയുടെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: പുഷ്പ, ശൈലജ, സതീദേവി, അജിതകുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ: കെ.ബാലകൃഷ്ണൻ, പി. രാഘവൻ (റിട്ട. വാട്ടർ അതോറിറ്റി, ടി.കെ.വിശ്വനാഥൻ , പരേതനായ സി.ആർ. ദാസൻ (റിട്ട. റവന്യൂ വകുപ്പ്).