കോഴിക്കോട്: തൃക്കാട്ടുപള്ളി ജയൻ കൂടാരപ്പുര (51) നിര്യാതനായി. േകാഴിേക്കാട് യാദവ സമുദായം വൈസ് പ്രസിഡൻറ് ആയിരുന്നു. ഭാര്യ: ഷീബ. മക്കൾ: ജിതിൻ, അശ്വതി. സഹോദരങ്ങൾ: പരേതനായ ചാമി, ഗോപാലൻ, മീനാക്ഷി, രാജൻ, സുബ്രമണ്യൻ, ഗോവിന്ദ് രാജ്, അേശാകൻ, മോഹൻ കുമാർ, ജയശ്രീ.