കോഴിക്കോട്: പരേതനായ അരീക്കാട് മുബാറക് മൻസിലിൽ അബ്ദുറഹ്മാൻ സാഹിബിെൻറ ഭാര്യ ആമിനബി (83) മാത്തോട്ടത്ത് നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ് (ബഹ്റൈൻ), അബ്ദുൽ ശുകൂർ (ബഹ്റൈൻ), അബ്ദുൽ റഷീദ് (മുന്ന), ഇംതിയാസ് അഹ്മദ് (ബാബു). മരുമക്കൾ: സൈന, സുഹറ, സൗദ, സുസ്മി.