പൊറ്റമ്മൽ: വാട്ടർടാങ്കിനുസമീപം (ആശാ നിവാസ്) വെള്ളുവച്ചാലിൽ കുഞ്ഞിക്കണ്ണൻ (87) നിര്യാതനായി. കണ്ണൂർ സ്വദേശിയാണ്. ഭാര്യ: ചെങ്ങോട്ട് ബേബി. മക്കൾ: ആശ, ശ്രീഷ, ശ്രീകാന്ത് (ബംഗളൂരു). മരുമക്കൾ: ശശിധരൻ (ബഹ്റൈൻ), സജീവൻ, ഷിംന. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ രാവുണ്ണി, ലക്ഷ്മി, ലീല, പത്മ, രാജൻ.