മുക്കം: തേക്കുംകുറ്റി വലിയവീട്ടിൽ ജോസഫിെൻറ ഭാര്യ ഏലി (88) നിര്യാതയായി. ചമ്പക്കുളം വേങ്ങശ്ശേരി കുടുംബാംഗമാണ്. മക്കൾ: കുഞ്ചെറിയ, ഫിലിപ്പ്, ടോമി, മാത്യു, തോമസ്, ആലീസ്, ലില്ലി, ഷാൻറി, പരേതനായ ബേബി. മരുമക്കൾ: കൊച്ചുമോൾ, എൽസി, ഡെയ്സി, ബിന്ദു, ജിനു, ബാബു ജോച്ചൻ, സജിതോമസ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കാരശ്ശേരി ഗ്രാമപഞ്ചായത്ത്), പരേതയായ കുഞ്ഞമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.