പേരോട്: ഇയ്യങ്കോട് കുനിയിൽ കീഴലൻ തറവാട്ടംഗം വടക്കയിൽ ശാരദാമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: ചിന്നു അമ്മ, സരോജിനി (റിട്ട. ടീച്ചർ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ), ദാമോദരൻ, ഗോപി (റിട്ട. അസി. സെക്രട്ടറി വടകര കാർഷിക വികസന ബാങ്ക്). സഞ്ചയനം വെള്ളിയാഴ്ച.