കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര കെ.പി. ഹൗസിൽ കളിയാട്ടുപറമ്പ് ആലിക്കോയ (74) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: ബുഷ്റ, മജ്റൂഫ്. മരുമക്കൾ: സക്കരിയ, ഷിബ്ന. സഹോദങ്ങൾ: ബീരാമ്പി, പരേതരായ അബ്ദുൽ ഖാദർ, ആയിഷക്കുട്ടി, പാത്തൈ