കോഴിക്കോട്: പരേതനായ മുതിരപ്പറമ്പ് ആലിക്കോയയുടെ ഭാര്യ കൊശാനി വീട്ടിൽ (എൻ.കെ.വി) ആയിശബി (74) വട്ടക്കിണർ വൈ.എം.ആർ.സി റോഡിലെ വസതിയിൽ നിര്യാതയായി. മക്കൾ: ഷഫീഖ് (ദുബൈ), സെറീന. മരുമക്കൾ: മനക്കാൻറകം അബ്ദുൽ നാസർ, കൊയസ്സൻ വീട്ടിൽ റെജി. സഹോദരങ്ങൾ: കെ.വി. ആലിക്കോയ, ഇമ്പിച്ചാമിനബി, പരേതനായ കെ.വി. ഉസ്മാൻ കോയ.